Times Kerala

ഗ്രീ​സി​ൽ‌ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; 14 പേ​ർ മ​രി​ച്ചു

 

ഏ​ഥ​ൻ​സ്: ഗ്രീ​സി​ൽ‌ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ 14 പേ​ർ മ​രി​ച്ചു. പ്രാ​യ​മു​ള്ള ആ​ളു​ക​ളാ​ണ് മ​രി​ച്ച​വ​രി​ൽ അ​ധി​ക​വും. വീ​ടി​നു​ള്ളി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്.

വ്യാ​വ​സാ​യി​ക ന​ഗ​ര​മാ​യ മ​ൻ​ഡ്ര, നി​യ പെ​രാ​മോ​സ്, മെ​ഗാ​ര, എ​ഥ​ൻ​സി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ള​യം ബാ​ധി​ച്ച​ത്. പ്ര​ള​യ​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​മു​ണ്ട്.

Related Topics

Share this story