Times Kerala

കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയില്‍

 
കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയില്‍

ഗോവയില്‍ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ കെടിഎം 390 അഡ്വഞ്ചറിനെ അവതരിപ്പിച്ചു. ഇന്ത്യയുടെ ഏറ്റവും ചെലവേറിയ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളാണ് 390 അഡ്വഞ്ചര്‍. പുതിയ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കിലും 390 ഡ്യൂക്കിന് കരുത്തേകുന്ന അതേ എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Related Topics

Share this story