Times Kerala

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി​നി ഉൗ​ഷ്മ​ൾ ഉ​ല്ലാ​സ് ആ​ണു മ​രി​ച്ച​ത്. കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ​നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി ചാ​ടി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story