Times Kerala

ജാഗ്വാര്‍ എക്‌സ്‌ഇ ഇന്ത്യന്‍ വിപണിയില്‍

 
ജാഗ്വാര്‍ എക്‌സ്‌ഇ ഇന്ത്യന്‍ വിപണിയില്‍

ഫേസ്‌ലിഫ്റ്റ് ചെയ്ത ജാഗ്വാര്‍ എക്‌സ്‌ഇ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 44.98 ലക്ഷം മുതല്‍ 46.32 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില.ബിഎസ് 6 പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ആണ് ലഭിക്കുന്നത്.

Related Topics

Share this story