Times Kerala

‘വലിയ പെരുനാള്‍’; ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

 
‘വലിയ പെരുനാള്‍’;  ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

ഷെയിന്‍ നിഗം, സൗബിന്‍ സാഹിര്‍, ജോജു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘വലിയ പെരുനാള്‍’. ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു .

ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് ‘വലിയപെരുന്നാള്‍’. ഹിമിക ബോസ്,വിനായകന്‍, സുധീര്‍ കരമന, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി, റാസാ മുറാദ്, നിഷാന്ത് സാഗര്‍, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍

Related Topics

Share this story