Times Kerala

സി​റി​യ​യി​ലെ മാ​ർ​ക്ക​റ്റി​ൽ വ്യോ​മാ​ക്ര​മ​ണം: 43 പേ​ർ മ​രി​ച്ചു

 

ആ​ല​പ്പോ: വ​ട​ക്ക​ൻ സി​റി​യ​യി​ൽ വി​മ​ത നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 43 സാ​ധാ​ര​ണ​ക്കാ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.

ആ​ല​പ്പോ​യി​ൽ നി​ന്ന് 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള അ​ത്താ​രി​ബ് ന​ഗ​ര​ത്തി​ലെ മാ​ർ​ക്ക​റ്റി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാ​ർ​ക്ക​റ്റ് ജ​ന​നി​ബി​ഡ​മാ​യി​രി​ക്കെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. നൂ​റി​ല​ധി​കം ക​ട​ക​ൾ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു.

Related Topics

Share this story