Times Kerala

കാ​ര്യ​വ​ട്ടം ട്വ​ന്‍റി-20: വി​ൻ‌​ഡീ​സി​ന് 171 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

 
കാ​ര്യ​വ​ട്ടം ട്വ​ന്‍റി-20: വി​ൻ‌​ഡീ​സി​ന് 171 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി- 20 മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​ന് 171 ര​ൺ​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗ് ഇറങ്ങിയ ഇന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ൺ​സെ​ടു​ത്തു. മത്സരം വിജയിച്ചാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. അതേസമയം, കേരളം താരം സഞ്ജു സാംസൺ ഇന്നും കളിക്കാൻ ഇറങ്ങില്ല.

Related Topics

Share this story