Times Kerala

കോംഗോയിൽ ട്രെയിൻ അപകടം: 33 പേർ മരിച്ചു

 

ലു​വാ​ല​ബ: ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ളി​ക് ഓ​ഫ് കോം​ഗോ​യി​ലു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 33 പേ​ർ മ​രി​ച്ചു. ലു​വാ​ല​ബ പ്ര​വി​ശ്യ​യി​ലെ ബൈ​യോ​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ളം തെ​റ്റി മ​ല​യി​ടു​ക്കി​ലേ​ക്ക് ഇ​ടി​ച്ച ക‍​യ​റി ട്രെ​യി​നി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story