Nature

‘കുടിവെള്ളം’ പദ്ധതിയുടെ ഭാഗമായി എരൂരിലെ കെ.എം അപ്പര്‍ പ്രൈമറി സ്കൂളില്‍ കുടിവെള്ള പ്ലാന്റ് ഉത്‌ഘാടനം ചെയ്തു

കാക്കനാട്: ജില്ലാഭരണകൂടം ആവിഷ്കരിച്ച ‘കുടിവെള്ളം’ പദ്ധതിയുടെ ഭാഗമായി എരൂരിലെ കെ.എം അപ്പര്‍ പ്രൈമറി സ്കൂളില്‍ നാലാമത്തെ കുടിവെള്ള പ്ലാന്റ് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്‌ഘാടനം ചെയ്തു. വിദ്യാലയങ്ങളില്‍ പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി കുട്ടികള്‍ക്ക് മാത്രമല്ല പരിസരവാസികള്‍ക്കും ഉപയോഗപ്പെന്നതാണ്. 25 വിദ്യാലയങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ് . വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്പോണ്സര്‍ഷിപ്പിലൂടെയാണ് കുടിവെള്ളം പദ്ധതി പുരോഗമിക്കുന്നത് .

You might also like

Comments are closed.