Times Kerala

ഓട്ടോ തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്

 
ഓട്ടോ തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്

കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുള്ളവരുടെ, ഹൈസ്കൂള്‍ തലത്തില്‍ ( എട്ട്, ഒന്‍പത്, 10 ക്ലാസുകള്‍ )പഠിക്കുന്ന മക്കള്‍ക്ക് 2019-20 വിദ്യാഭ്യാസ വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകര്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. ജില്ലാ ഓഫീസില്‍ ഡിസംബര്‍ 24 നകം അപേക്ഷ നല്‍കണം.

Related Topics

Share this story