Times Kerala

അങ്കണവാടി വര്‍ക്കര്‍: അപേക്ഷ ക്ഷണിച്ചു

 
അങ്കണവാടി വര്‍ക്കര്‍: അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയും കഴിഞ്ഞ ജനുവരി ഒന്നിന് 18നും 46നുമിടയില്‍ പ്രായവുമുളളവരുമായിരിക്കണം അപേക്ഷകര്‍.
അപേക്ഷ ഫോറത്തിന്‍റെ മാതൃക കാഞ്ഞിരപ്പള്ളി ശിശു വികസന പദ്ധതി ഓഫീസിലും അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും. ഡിസംബര്‍ 31 വൈകുന്നേരം അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.

Related Topics

Share this story