Nature

നവീകരിച്ച ഭാഗ്യക്കുറി ഓഫീസ് ഉദ്ഘാടനം ഡിസം. 9 ന്

news

നവീകരിച്ച ഭാഗ്യക്കുറി-ക്ഷേമനിധി ഓഫീസുകളുടെ ഉദ്ഘാടനം ഡിസംബർ 9 ന് നടക്കും. ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സിവിൽ സ്റ്റേഷന്റെ താഴത്തെ നിലയിലാണ് സജ്ജീകരിച്ചിട്ടുളളത്. ജില്ലാ ആസൂത്രണ ഭവന് എതിർവശത്തുളള നവീകരിച്ച ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ കെട്ടിടം ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ക്ഷേമനിധി ഓഫീസ് ഉദ്ഘാടനം ക്ഷേമനിധി ബോർഡ് ചെയർമാൻ പി ആർ ജയപ്രകാശ് നിർവഹിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.