Times Kerala

സൈക്കോളജി അപ്രന്റീസ് താത്കാലിക നിയമനം

 
സൈക്കോളജി അപ്രന്റീസ് താത്കാലിക നിയമനം

ജീവനി സെന്റർ ഫോർ വെൽബീയിങ് പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജിൽ സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവർത്തി പരിചയം അഭിലഷണീയം. ശമ്പളം: പ്രതിമാസം 16,000 രൂപ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 11ന് കോളേജിൽ ഇന്റർവ്യൂവിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.gpmgcm.ac.in, ഫോൺ: 04998272670.

Related Topics

Share this story