Nature

രാജ്യതലസ്ഥാനത്ത് 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും; അരവിന്ദ് കെജ്രിവാള്‍

സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി രാജ്യതലസ്ഥാനത്തെ പ്രാധാന നഗരങ്ങളിലും വരുന്ന 6 മാസത്തിനുള്ളില്‍ 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു .

4000 ഹോട്ട്സ്പോട്ടുകള്‍ ബസ് സ്റ്റോപ്പുകളിലും 7000 ഹോട്ട്സ്പോട്ടുകള്‍ ദില്ലിയിലെ വിവിധ മാര്‍ക്കറ്റുകളിലും സ്ഥാപിക്കുമെന്നും കെജ്രിവാള്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യത്തെ 100 ഹോട്ട്സ്പോട്ടുകള്‍ ഡിസംബര്‍ 16ന് ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് 99 കോടിയാണ് ഡല്‍ഹി സര്‍ക്കാറിന് ചെലവ് വരുക .

You might also like

Leave A Reply

Your email address will not be published.