Nature

‘വെള്ളേപ്പ’ത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത്

news

മാധ്യമപ്രവര്‍ത്തകനും സിനിമ പ്രൊമോഷന്‍ രംഗത്തെ പ്രമുഖനുമായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെള്ളേപ്പം’. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ 17ന്‌ആരംഭിച്ചു. ചിത്രത്തിന്‍റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. അക്ഷയ് രാധാകൃഷ്ണനും, നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം ഭക്ഷണവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.

ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവന്‍ ലാല്‍ ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ലീല എല്‍ ഗിരീഷ് കുട്ടന്‍ ആണ്. ചിത്രം ഒക്ടോബര്‍ പതിനഞ്ചിന് തൃശ്ശൂരിലും പരിസരത്തും ആയാണ് ചിത്രീകരണം ആരംഭിക്കും. ചിത്രം നിര്‍മിക്കുന്നത് ടി എം റഫീഖ് ആണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.