Nature

‘ഇരണ്ടാം ഉലഗ പോരിന്‍ കടൈസി ഗുണ്ട്’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അതിയന്‍ അതിരൈ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഇരണ്ടാം ഉലഗ പോരിന്‍ കടൈസി ഗുണ്ട്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സംവിധായകന്‍ പാ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിനേശ് നായകനായെത്തുന്ന ചിത്രത്തില്‍ ആനന്ദി, റിത്വിക എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്നു. ചിത്രം ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും.

You might also like

Leave A Reply

Your email address will not be published.