Nature

ഇടുക്കിയില്‍ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍

news

ഇടുക്കി: വാഴവരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ അനില്‍കുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വാഴവരയിലുള്ള ഇദേഹത്തിന്റെ പുരയിടത്തിന് സമീപം വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയിലാണ് കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി എത്തിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.