Nature

സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം: 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 മരണം

news

ഖാര്‍ത്തൂം: സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ 23 പേർ മരിച്ചു. മരിച്ചവരിൽ 18പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയിൽ ഇന്നലെയാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ 150ഓളം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണു റിപ്പോർട്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.