Nature

കുവൈറ്റില്‍ 36 കുപ്പി മദ്യവുമായി ഇന്ത്യന്‍ പ്രവാസി അറസ്റ്റിൽ

കുവൈറ്റ് : കുവൈറ്റില്‍ 36 കുപ്പി മദ്യവുമായി ഇന്ത്യന്‍ പ്രവാസി അറസ്റ്റിൽ . ഹവല്ലി പൊലീസാണ് ഇയാളെ പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട പ്രവാസിയുടെ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.

You might also like

Leave A Reply

Your email address will not be published.