Nature

വീ​ട്ടി​ല്‍ വൈ​ന്‍ നി​ര്‍​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ല്‍ വൈ​ന്‍ നി​ര്‍​മി​ച്ച യു​വാ​വ് അറസ്റ്റിൽ. വേ​ളി സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അറസ്റ്റിലായത് . വൈ​ന്‍ ഉ​ണ്ടാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ള്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേസ് രജിസ്റ്റർ ചെയ്തു. യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

വീ​ടു​ക​ളി​ല്‍ വൈ​ന്‍ ഉ​ണ്ടാ​ക്കു​ന്ന​ത് അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പ് ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് ന​ല്‍​കി​യി​രു​ന്നു. ക്രി​സ്മ​സ്, പു​തു​വ​ല്‍​സ​ര ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ക​ര്‍​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി എ​ക്സൈ​സ് രം​ഗ​ത്തെ​ത്തി​യ​ത്. സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെയാണ് വീട്ടില്‍ വൈന്‍ ഉണ്ടാക്കിയതിന് യുവാവ് പിടിയിലായത്.

You might also like

Leave A Reply

Your email address will not be published.