Nature

‘ജഡ’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കതിര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് കായിക ചിത്രമാണ് ‘ജഡ’. കുമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം റോഷിനി ആണ് ചിത്രത്തിലെ നായിക. കിഷോറും യോഗി ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കതിര്‍ ഒരു ഫുട്‌ബോള്‍ കളിക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് വിഘ്‌നേശ് ആണ് .

prd
You might also like

Comments are closed.