Nature

ഇന്ത്യയില്‍ ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിര്‍ത്താന്‍ ഡ്രഗ് റഗുലേറ്റര്‍ നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: മരുന്നുകൾ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തിവെയ്ക്കാന്‍ ഡ്രഗ് റഗുലേറ്റര്‍ നിര്‍ദേശം നല്‍കി. ഡോക്ടറുടെ കുറിപ്പ് ശരിയായി പരിശോധിക്കാതെയും മറ്റുമാണ് ഓണ്‍ലൈനില്‍ മരുന്ന് വില്‍ക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു .

You might also like

Leave A Reply

Your email address will not be published.