Nature

പി. ചിദംബരം നാളെ മുതല്‍ പാര്‍ലമെന്റില്‍

ന്യുഡല്‍ഹി: അഴിമതി കേസില്‍ ജാമ്യം ലഭിച്ച മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ഇന്ന് ജയില്‍ മോചിതനാകും. നാളെ മുതല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ സജീവമായി അദ്ദേഹം പങ്കെടുക്കും.

You might also like

Leave A Reply

Your email address will not be published.