Times Kerala

‘കാളിദാസ്’;ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘കാളിദാസ്’;ചിത്രത്തിലെ പുതിയ സ്റ്റില്‍  പുറത്തുവിട്ടു

ശ്രീ സെന്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് ‘കാളിദാസ്’. ഭരത്, ആന്‍ ശീതള്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . ചിത്രം ഡിസംബര്‍ 13ന് തീയേറ്ററുകളിൽ എത്തും .

Related Topics

Share this story