Nature

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടും വാഹനമോടിച്ചയാള്‍ പിടിയില്‍

ഗുരുവായൂര്‍: മദ്യപിച്ച്‌ വാഹനമോടിച്ചതിന് മൂന്നു മാസത്തേയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തയാള്‍ വീണ്ടും ബൈക്കോടിച്ചു പിടിയിലായി. മദ്യപിച്ച്‌ വാഹനമോടിച്ചതിന് സെപ്റ്റംബര്‍ ഏഴിനാണ് ഇയാളുടെ ലൈസന്‍സ് ജോയിന്റ് ആര്‍.ടി.ഒ. സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

You might also like

Leave A Reply

Your email address will not be published.