Times Kerala

‘പാനിപ്പറ്റ്’;ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

 
‘പാനിപ്പറ്റ്’;ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

അശുതോഷ് ഗോവരിക്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ചരിത്ര കാലഘട്ട ചിത്രമാണ് ‘പാനിപ്പറ്റ്’. അര്‍ജുന്‍ കപൂര്‍, സഞ്ജയ് ദത്ത്, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. 2019 ഡിസംബര്‍ 6 ന് തീയേറ്ററുകളിലെത്തും . ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു .

പദ്മിനി കോലാപുരെ, സീനത്ത് അമാന്‍ ,മോഹ്‌നിഷ് ബഹല്‍,മിര്‍ സര്‍വര്‍,മിലിന്ദ് ഗുനാജി, നവാബ് ഷാ, കുനാല്‍ കപൂര്‍, മന്ത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

Related Topics

Share this story