Times Kerala

‘പാഗല്‍പന്തി’;ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം കാണാം

 
‘പാഗല്‍പന്തി’;ചിത്രത്തിന്റെ  പുതിയ വീഡിയോ ഗാനം കാണാം

അനീസ് ബസ്മി ജോണ്‍ എബ്രഹാമിനെ നായകനാക്കി സംവിധാനം ചെയ്ത് പുതിയ ചിത്രമാണ് ‘പാഗല്‍പന്തി’.

അനില്‍ കപൂര്‍, ജോണ്‍ അബ്രഹാം, ഇലിയാന ഡി ക്രൂസ്, അര്‍ഷാദ് വാര്‍സി, പുള്‍കിത് സാമ്രാട്ട്, കൃതി ഖര്‍ബന്ദ, ഉര്‍വാശി റൗട്ടേല, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ഭൂഷണ്‍ കുമാര്‍, അഭിഷേക് പഥക്, കൃഷന്‍ കുമാര്‍, കുമാര്‍ മങ്ങാട്ട് പഥക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

Related Topics

Share this story