Times Kerala

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 
വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന് (ഹോമിയോപ്പതി വകുപ്പ്) കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 9ന് രാവിലെ 10 ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എന്‍.സി.പി/ സി.സി.പി (ഹോമിയോ) പാസായ വിദ്യാര്‍ത്ഥികള്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ 04862.

Related Topics

Share this story