Times Kerala

‘ലിറ്റില്‍ വുമണ്‍’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ലിറ്റില്‍ വുമണ്‍’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്യുന്ന പുതിയ ഹോളിവുഡ് ചിത്രമാണ് ‘ലിറ്റില്‍ വുമണ്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . സാവീര്‍സ് റോനന്‍, എമ്മ വാട്സണ്‍, ഫ്ലോറന്‍സ് പഗ്, എലിസ സ്കാന്‍ലെന്‍, ലോറ ഡെര്‍ന്‍, തിമോത്തി ചാലമെറ്റ്, മെറില്‍ സ്ട്രീപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനുശേഷം 1860 കളിലെ ന്യൂ ഇംഗ്ലണ്ടിലെ മാര്‍ച്ച്‌ സഹോദരിമാരുടെ ജീവിതം ആണ് ചിത്രത്തില്‍ പറയുന്നത്.ചിത്രം ഡിസംബര്‍ 25ന് തീയേറ്ററുകളിലെത്തും .

Related Topics

Share this story