Nature

ഹെൽമെറ്റ് പരിശോധന: പിടി വീണത് 455 പേർക്ക്

തിരുവനന്തപുരം:ഹെൽമെറ്റ് പരിശോധനയിൽ 455 പേർക്ക് ഇന്ന് പിഴ ചുമത്തി. പിൻ സീറ്റ് ഹെൽമെറ്റ് പരിശോധനയിൽ 91 പേർക്ക് പിഴ.പിൻ സീറ്റ് ഹെൽമെറ്റ് പരിശോധന നാളെ മുതൽ കർക്കശമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ്.സീറ്റ് ബെൽറ്റ് ധരിക്കാത്ത 77 പേർക്കും ഇന്ന് പിഴയിട്ടു. വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇന്ന് 2,50,500 രൂപ പിഴ ചുമത്തി.

You might also like

Comments are closed.