Times Kerala

അല്‍മെഷാഫില്‍; പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

 
അല്‍മെഷാഫില്‍; പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ദോ​ഹ: അ​ല്‍മെ​ഷാ​ഫി​ല്‍ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റിന്റെ പു​തി​യ ശാ​ഖ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി . അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പു​തി​യ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്. ഉ​പ​ഭോ​ക്തൃ സൗ​ക​ര്യം, പ്രീ​മി​യം നി​ല​വാ​ര​മു​ള്ള ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, മി​ക​ച്ച ഉ​പ​ഭോ​ക്തൃ സേ​വ​നം എ​ന്നി​വ ​പ്ര​ത്യേ​ക​ത​യാ​ണ്.

Related Topics

Share this story