Times Kerala

സൗദിയില്‍ മൊ​ബൈ​ല്‍ ഫോണ്‍ വി​ല്‍​പ​ന കേ​ന്ദ്രങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന

 
സൗദിയില്‍ മൊ​ബൈ​ല്‍ ഫോണ്‍ വി​ല്‍​പ​ന കേ​ന്ദ്രങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന

റി​യാ​ദ്​: തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്​​ഥരുടെ നേതൃത്വത്തിൽ മൊബൈ​ല്‍ ഫോണ്‍ വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 41 വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ലാ​യി. ​ റി​യാ​ദ്​ മു​ര്‍​സ​ലാ​ത്തി​ലെ മൊ​ബൈ​ല്‍ വി​ല്‍​പ​ന കോം​പ്ല​ക്​​സി​ലാണ് പരിശോധന നടന്നത് . സ്വ​ദേ​ശി​വ​ത്​​ക​ര​ണ തീ​രു​മാ​നം ന​ട​പ്പാ​ക്കി​യോ എന്നറിയാൻ മൊ​ബൈ​ല്‍ ക​ട​ക​ളി​ല്‍ ഇ​നി​യും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും വ​ക്താ​വ്​ അറിയിച്ചു .

Related Topics

Share this story