Times Kerala

വിവോ വൈ9 എസ് പുറത്തിറക്കി

 
വിവോ വൈ9 എസ് പുറത്തിറക്കി

വിവോയുടെ പുതിയ മിഡ് റേയ്ഞ്ച് സ്മാര്‍ട്‌ഫോണായ വിവോ വൈ9 എസ് പുറത്തിറക്കി. 32 എംപി സെല്‍ഫി ക്യാമറ, സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ എന്നിവയാണ് വിവോ വൈ9 എസിന്റെ പ്രധാന ഫീച്ചറുകള്‍ .

Related Topics

Share this story