Times Kerala

നടി ആശ്രിത ഷെട്ടി ഇനി മനീഷ് പാണ്ഡെയ്ക്ക് സ്വന്തം; വിവാഹ ചിത്രങ്ങള്‍ വൈറൽ

 
നടി ആശ്രിത ഷെട്ടി ഇനി മനീഷ് പാണ്ഡെയ്ക്ക് സ്വന്തം; വിവാഹ ചിത്രങ്ങള്‍ വൈറൽ

തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയായ നടിയും മേഡലുമായ ആശ്രിത ഷെട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയുമായിട്ടുള്ള ഇന്നാണ് നടന്നത്. മുംബൈയില്‍ വെച്ചായിരുന്നു താരവിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. പരാമ്പരാഗതമായി മതാചാര പ്രകാരമായിരുന്നു വിവാഹം.

Related Topics

Share this story