Times Kerala

യു.എസില്‍ കാറിൽ ട്രക്ക് ഇടിച്ചുകയറി

 
യു.എസില്‍ കാറിൽ  ട്രക്ക് ഇടിച്ചുകയറി

വാഷിംഗ്ടണ്‍: സൗത്ത് നാഷ്‌വെല്ലിയില്‍ താങ്ക്‌സ്ഗിവിംഗ് നൈറ്റ് ആഘോഷം കഴിഞ്ഞ് മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചുകയറി രണ്ടു പേര്‍ കൊല്ലപ്പെട്ടു. ടെന്നസ്സി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അഗ്രികള്‍ച്ചര്‍ കോളജില്‍ ഫുഡ് സയന്‍സ് വിദ്യാര്‍ത്ഥികളായിരുന്നു രണ്ടുപേരും .

Related Topics

Share this story