Times Kerala

‘താക്കോല്‍’; ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

 
‘താക്കോല്‍’; ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ഇന്ദ്രജിത്ത് – മുരളി ഗോപി ചിത്രം ‘താക്കോല്‍’ ഡിസംബര്‍ ആറിന് തീയേറ്ററുകളിൽ എത്തും. സംവിധായകന്‍ ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കിരണ്‍ പ്രഭാകരന്‍ ആണ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍റിലീസ് ചെയ്തു .

Related Topics

Share this story