Times Kerala

‘കെട്ട്യോളാണ് എന്റെ മാലാഖ’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘കെട്ട്യോളാണ് എന്റെ മാലാഖ’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ആസിഫ് അലിയെ നായകനാക്കി നിസാം ബഷീര്‍ ഒരുക്കിയ ചിത്രമാണ്’കെട്ട്യോളാണ് എന്റെ മാലാഖ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . ചിത്രത്തില്‍ വീണ നന്ദകുമാറാണ് നായികയായി വേഷമിടുന്നത് .

ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്‌ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

Related Topics

Share this story