Nature

നിഗൂഢതകൾ ഒളിപ്പിച്ച് പ്രതി പൂവൻകോഴി ട്രെയിലർ പുറത്തുവിട്ടു!

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രതി പൂവൻകോഴി’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഏറെ നിഗൂഢതകൾ നിറഞ്ഞ ട്രെയിലറാണ് ചിത്രത്തിന്റേതായി പുറത്തുവന്നത്.

റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രത്തിൽ മഞ്ജു വാര്യരുടെ വില്ലനായി എത്തുന്നത്. ഉണ്ണി ആർ. ആദ്യമായെഴുതിയ നോവൽ ‘പ്രതി പൂവന്‍കോഴി’യുടെ പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്.ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.

You might also like

Comments are closed.