Times Kerala

ഹെബ്രോണില്‍ ജൂതകുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നടപടി

 
ഹെബ്രോണില്‍ ജൂതകുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നടപടി

ജറൂസലം: ​ ​ഹെബ്രോണില്‍ ജൂതകുടിയേറ്റ ഭവനങ്ങള്‍ വ്യാപിപ്പിക്കാന്‍ നടപടി ശക്തമാക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി . നിലവില്‍ ഹെബ്രോണില്‍ 800 ഓളം ജൂത കുടിയേറ്റ കുടംബങ്ങളാണ് സൈനിക സംരക്ഷണത്തോടെ താമസിക്കുന്നത്.എന്നാൽ ശുഹദ നഗരത്തില്‍ ​ പുതിയ കുടിയേറ്റഭവനങ്ങള്‍ നിര്‍മിക്കാനാണ് തീരുമാനം ​.

Related Topics

Share this story