Times Kerala

‘മൈ സാന്റാ’;ചിത്രത്തിന്‍റെ ഫസ്റ് ലുക് പോസ്റ്റര്‍ ഇന്ന് പുറത്തുവിടും

 
‘മൈ സാന്റാ’;ചിത്രത്തിന്‍റെ ഫസ്റ് ലുക് പോസ്റ്റര്‍ ഇന്ന് പുറത്തുവിടും

സുഗീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മൈ സാന്റാ’. ദിലീപാണ് ചിത്രത്തിൽ നായകനായി എത്തുന്നത് . തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. ചിത്രത്തിന്‍റെ ഫസ്റ് ലുക് പോസ്റ്റര്‍ ഇന്ന് പുറത്തുവിടും .

ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടൈമന്റ് എന്ന പുതിയ കമ്ബനിയാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബറില്‍ തീയേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story