Times Kerala

വല്ലാര്‍പാടം സമരം പിന്‍വലിച്ചു

 

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഒരു വിഭാഗം ഡ്രൈവര്‍മാര്‍ എട്ടു ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

Related Topics

Share this story