Nature

ജാന്‍വിയുടെ പുതിയ ഫോട്ടോകള്‍ വൈറൽ

ബോളിവുഡ് നടി ജാന്‍വി കപൂര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ഫോട്ടോകളും വൈറലാകുകയാണ്. പച്ച നിറത്തലുളള ക്രോപ്പ് ടോപ്പിലാണ് ജാന്‍വി ഇത്തവണ തിളങ്ങുന്നത്.

You might also like

Comments are closed.