Times Kerala

31 ഐ​എ​സ് ഭീ​ക​ര​ർ അഫ്ഗാനിസ്ഥാനിൽ കീ​ഴ​ട​ങ്ങി

 
31 ഐ​എ​സ് ഭീ​ക​ര​ർ അഫ്ഗാനിസ്ഥാനിൽ കീ​ഴ​ട​ങ്ങി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 31 ഐ​എ​സ് ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി. ഭീ​ക​ര​ർ​ക്കു പു​റ​മേ 61 സ്ത്രീ​ക​ളും കു​ട്ടി​ക​ളും കീ​ഴ​ട​ങ്ങി​യ​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു

Related Topics

Share this story