നമ്പി നാരയാണന്റെ ജീവിതം സിനിമയാകുന്നു. മാധവൻ നായകനായി എത്തുന്ന ചിത്രം ഹിന്ദിയിലാണ് ഒരുക്കുന്നത്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നമ്പിനാരയണന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് തിരിക്കഥ ഒരുക്കുന്നത്.
Also Read