Times Kerala

സ്‌കോൾ കേരള: ഡിസിഎ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

 
സ്‌കോൾ കേരള: ഡിസിഎ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

സ്‌കോൾ കേരള നടത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് നാലാം ബാച്ച് പൊതുപരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.scolekerala.org ൽ ലഭിക്കും.

Related Topics

Share this story