Times Kerala

‘മാര്‍ക്കറ്റ് രാജാ എംബിബിഎസ്‌; ചിത്രത്തിലെ പുതിയ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു

 
‘മാര്‍ക്കറ്റ് രാജാ എംബിബിഎസ്‌; ചിത്രത്തിലെ പുതിയ സ്നീക് പീക് വീഡിയോ  റിലീസ് ചെയ്തു

ശരണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘മാര്‍ക്കറ്റ് രാജാ എംബിബിഎസ്‌’. ചിത്രത്തിലെ പുതിയ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു . ആരവ് നായകനായി എത്തുന്ന ചിത്രത്തില്‍ കാവ്യ ഥാപ്പര്‍ ആണ് നായികയായി വേഷമിടുന്നത് .

രാധിക ശരത്കുമാര്‍, നാസര്‍, രോഹിണി, ഷായാജി ഷിന്‍ഡെ, പ്രദീപ് റാവത്ത്, ഹാരിഷ് പെരാഡി, ആദിത്യ മേനോന്‍, ചാംസ്, വിഹാന്‍, നികിഷ പട്ടേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ചിത്രം നവംബര്‍ 29ന് തീയേറ്ററുകളിലെത്തും.

Related Topics

Share this story