Nature

യു.എ.ഇയിൽ നഴ്‌സുമാർക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ ഹോംകെയർ സെന്ററിലേക്ക് ബി.എസ്‌സി നഴ്‌സ് (സ്ത്രീകൾ മാത്രം) ഒഴിവിൽ രണ്ടു വർഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹാഡ്/ഡി.ഒ.എച്ച്/ഡി.എച്ച്.എ എന്നിവ ഉളളവർക്ക് മുൻഗണന. താൽപര്യമുളളവർ ഡിസംബർ പത്തിനകം [email protected] ലേക്ക് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42.

prd
You might also like

Comments are closed.