Times Kerala

രണ്ടും കൽപ്പിച്ച് റായ് ലക്ഷ്മി; ബിക്കിനിക്ക് പിന്നാലെ ഹോട്ട് ബീച്ച് ചിത്രങ്ങള്‍ പുറത്ത് വിട്ട് താരം; ഞെട്ടി ആരാധകർ

 
രണ്ടും കൽപ്പിച്ച്  റായ് ലക്ഷ്മി; ബിക്കിനിക്ക് പിന്നാലെ ഹോട്ട് ബീച്ച് ചിത്രങ്ങള്‍ പുറത്ത് വിട്ട് താരം; ഞെട്ടി ആരാധകർ

നടി റായ് ലക്ഷ്മി സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും ഏറ്റവും മികച്ച ഓര്‍മ്മകള്‍ സമ്മാനിക്കുന്നു എന്ന് അടിക്കുറിപ്പും തരാം ചിത്രത്തിന് കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം താരത്തിന്റെ ബിക്കിനി ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Related Topics

Share this story