Times Kerala

യു​ദ്ധം ഒ​ന്നി​നു​മൊ​രു പ​രി​ഹാ​ര​മ​ല്ല: പാ​ക് പ്ര​ധാ​ന​മ​ന്ത്രി

 

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ര​ട​ക്കം ഇ​ന്ത്യ​യു​മാ​യി നി​ൽ‌​നി​ൽ​ക്കു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് ഖ​കാ​ൻ അ​ബ്ബാ​സി. യു​ദ്ധം ഒ​ന്നി​നു​മൊ​രു പ​രി​ഹാ​ര​മാ​ർ​ഗ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ണ്ട​ൻ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​വി എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഷ്മീ​ർ കാ​ത​ലാ​യ പ്ര​ശ്ന​മാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കും​വ​രെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കും. ത​ങ്ങ​ൾ ഏ​തു ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ‌​ക്കും സ​ന്ന​ദ്ധ​മാ​ണ്. ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണ് മു​ന്നോ​ട്ടു​ള്ള വ​ഴി. യു​ദ്ധ​മൊ​രു പ​രി​ഹാ​ര​മാ​ർ​ഗ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Related Topics

Share this story