Times Kerala

‘തമ്ബി’ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘തമ്ബി’ചിത്രത്തിലെ  പുതിയ സ്റ്റില്‍ പുറത്തുവിട്ടു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തമ്ബി’. കാര്‍ത്തി, സത്യരാജ്, ജ്യോതിക, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് . ജ്യോതികയും, കാര്‍ത്തിയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .

സഹോദരങ്ങളായിട്ടാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. വയാകോം 18 സ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബറില്‍ തീയേറ്ററുകളിലെത്തും .

Related Topics

Share this story